മോഹൻലാലിനെ കുറിച്ച് അശ്ലീല കമന്റ്; മറുപടിയുമായി നടി സീനത്ത്
News
cinema

മോഹൻലാലിനെ കുറിച്ച് അശ്ലീല കമന്റ്; മറുപടിയുമായി നടി സീനത്ത്

അമ്മയായും വില്ലത്തി അമ്മായിയമ്മയായും സഹനടിയായും മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെയായിരുന്നു സീനത്തിന്റെ തുടക്കം. പിന്നീട് 1978 ല്‍ 'ചുവന്ന വിത്...